വരയന്നൂർ : പത്തികിഴക്കേതിൽ (കോയിപ്പള്ളിപ്പറമ്പിൽ) പി.എസ്.ഗോപിനാഥൻ പിള്ള (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ രത്‌നമ്മ.
മക്കൾ: ഗോപകുമാർ (സിആർപിഎഫ്), അജിത് കുമാർ, ഗിരീഷ് കുമാർ (ദുബായ്), മരുമക്കൾ: വിദ്യ, അനു, ഹരിത. സഞ്ചയനം: 15ന് രാവിലെ 9 ന്