06-sob-pm-mathew
പി.എം. മാത്യു

വരയന്നൂർ: പൊയ്കയിൽ റിട്ട. എൻബിസിസി എൻജിനീയർ പി.എം. മാത്യു (88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 8 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 10 ന് പൂവത്തൂർ സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ. ഭാര്യ: പത്തനംതിട്ട ചരുവിൽ പരേതയായ പെണ്ണമ്മ.
മക്കൾ: സണ്ണി, സോഫി, സുജ, സുനിൽ. മരുമക്കൾ: മോളി, ജോസ്, സിദ്ധാർത്ഥ്, ഷബാന