07-sob-sarojini
സരോജിനി

തലച്ചിറ: മേലേപ്പുരയിൽ പരേതനായ അനിരുദ്ധപ്പണിക്കരുടെ ഭാര്യ സരോജിനി (84) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന്. മക്കൾ: സുധ, ലത, ഷീജ. മരുമക്കൾ: സുരേന്ദ്രൻ, പ്രസാദ്.