തിരുവല്ല : ബി.ജെ.പി തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് അഡ്വ. ശ്യാം മണിപ്പുഴ നാമനിർദ്ദേശം ചെയ്തു. ജയൻ ജനാർദ്ദനൻ (ജനറൽ സെക്രട്ടറി), അനീഷ് വർക്കി (ജനറൽ സെക്രട്ടറി), രാജ് പ്രകാശ് വേണാട്ട് (വൈസ് പ്രസിഡന്റ് ), ശ്യാം ചാത്തമല (വൈസ് പ്രസിഡന്റ്), സുജാത.ടി (വൈസ് പ്രസിഡന്റ് ), പ്രകാശ് വടക്കേമുറി (വൈസ് പ്രസിഡന്റ്), ബിന്ദു ജി. (സെക്രട്ടറി) മോഹനൻ വി.പി. (സെക്രട്ടറി) രമാദേവി (സെക്രട്ടറി) ദീപ എസ്. നായർ (സെക്രട്ടറി) വിനോദ് കെ.ആർ (സെക്രട്ടറി),
ഉണ്ണികൃഷ്ണൻനായർ (ട്രഷറർ), ശാലിനി (മഹിളാ മോർച്ച മണ്ഡലം (പ്രസിഡന്റ്), ചന്ദ്ര എസ്. കുമാർ (യുവമോർച്ച മണ്ഡലം പ്രസിഡന്റ്), വാസുദേവൻ (എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റ്), സുധീർകുമാർ (ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ്), സന്തോഷ് കുമാർ (കർഷകമോർച്ച മണ്ഡലം പ്രസിഡന്റ്), അഡ്വ. കുര്യൻ ജോസഫ് (മൈനോറിറ്റി മോർച്ച മണ്ഡലം പ്രസിഡന്റ്)