കോന്നി : ലോക വനദിനത്തോടനുബന്ധിച്ച് കേരളത്തിലെ വനങ്ങളും ജനങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി വനം വകുപ്പ് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു.ജില്ലയിലെ സ്ഥിര താമസക്കാരായ പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർക്കും അമച്വർ ഫോട്ടോഗ്രാഫർമാർക്കും പങ്കെടുക്കാം.ഒരാൾക്ക് 18-12 വലുപ്പമുള്ള മൂന്ന് എൻട്രികൾ വരെ അയയ്ക്കാം. എൻട്രികൾ 16 ന് മുമ്പ് കോന്നി ഡിവിഷൻ ഫോറസ്റ്റ് ഓഫീസർക്ക് ലഭിക്കണം. ഫോൺ : 04682 242233, 2243452.