കോന്നി : സി.പി.എം കോന്നി എരിയ കമ്മി​റ്റി നടത്തിയ വർഗീയ വിരുദ്ധ മതനിരപേക്ഷ സദസ് ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി ശ്യാംലാൽ അദ്ധ്യക്ഷത വഹിച്ചു.പി.ജെ.അജയകുമാർ,പി.എസ്. കൃഷ്ണകുമാർ,സംഗേഷ്.ജി.നായർ,ആർ.ഗോവിന്ദ്,കൈപ്പട്ടൂർ തങ്കച്ചൻ,തുളസീമണിയമ്മ,ടി.രാജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.