പന്തളം:പെരുമ്പുളിക്കൽ വട്ടക്കുന്നിൽ വടക്കേതിൽ രാഘവൻ നായർ (74) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന്. ഭാര്യ: കമലാക്ഷിയമ്മ. മക്കൾ: സുരേഷ് കുമാർ.രാജേഷ് കുമാർ. മരുമക്കൾ: അനുപമ സുരേഷ്, ജിഷ രാജേഷ്.