നാരങ്ങാനം: എസ്.എൻ.ഡി.പി.യോഗം 76-ാം ഇലവുംതിട്ട ശാഖയിൽ 15ന് നടത്താനിരുന്ന വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും മാറ്റിവച്ചതായി കോഴഞ്ചേരി യൂണിയൻ സെക്രട്ടറി ജി.ദിവാകരൻ അറിയിച്ചു.