കോന്നി : ആഭ്യന്തരവകുപ്പിലെ 151 കോടി രൂപയുടെ അഴിമതിയെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മി​റ്റി നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് കോന്നി പൊലീസ് സ്​റ്റേഷനിലേക്ക് മാർച്ച് നടത്തും.