വെണ്ണിക്കുളം: വെണ്ണിക്കുളം ജംഗ്ഷനിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം തടസപ്പെടും.

മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മഠത്തിൽകാവ്, മുക്കൂർ, ബസ് സ്റ്റാൻഡ്, പാതിക്കാട്, ഹനുമാൻകുന്ന്, കുന്നിരിക്കൽ, തവളപ്പാറ, പാമല, ഐക്കുഴി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി

മുടങ്ങും.