പന്തളം മങ്ങാരം വാലിൽ തേക്കേതിൽ അലീഖാൻ (68) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഓച്ചിറ കാവിന്റെ പടീറ്റതിൽ കുടുംബാംഗം നൂർജഹാൻ. മക്കൾ : ബീന, ഷീന, സൗമി. മരുമക്കൾ : താഹ, റഫീഖ്