ചിറ്റാർ: കൊടുമുടി വിളയിൽ പരേതനായ ഗംഗാധരന്റെ ഭാര്യ ഭവാനി (87) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാജൻ, സജികുമാർ (ഫോറസ്റ്റ്), അനിൽകുമാർ, ഒാമന, രാജമ്മ, സുശീല. മരുമക്കൾ: വിജയൻ, ഗോപി, ബിജു, പ്രീത, സീന, മിനി.