അടൂർ: വെള്ളക്കുളങ്ങര പ്ലാത്തറ പുത്തൻവീട്ടിൽ പി.എൻ.ബാബുവിന്റെ മകൻ റിഞ്ജു (39) നിര്യാതനായി. സംസ്കാരം 9ന് ഉച്ചയ്ക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മൂന്നിന് വെള്ളക്കുളങ്ങര കണ്ണംകോട് മാർത്തോമാ പള്ളി സെമിത്തേരിയിൽ മാതാവ്: സൂസൻ ബാബു ഭാര്യ: ബിജി മകൾ: ഏദ്ന