അടൂർ:കൊന്നമങ്കര സ്മിതാഭവനിൽ കെ.മോഹനൻ (60) നിര്യാതനായി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന്, ഭാര്യ : സുധ മോഹൻ. മകൻ :സുധീഷ് മോഹൻ