അടൂർ : പെരിങ്ങനാട് തെക്കുംമുറി കൊച്ചുമഠത്തിൽ (ശ്രാവണം) ജി.രാമചന്ദ്രൻ നായർ (72) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ:ശാന്തമ്മ. മക്കൾ:ശ്രീജിത്.ശ്രീലേഖ. മരുമക്കൾ:ചന്ദ്രലേഖ,ജിജു.