പന്തളം:പെരുമ്പുളിക്കൽ ശ്രീദേവരുക്ഷേത്രത്തിലെ ദശാവതാരച്ചാർത്ത്, രാവിലെ 11ന് വാമനാവതാരചാർത്ത് 2ന് , വൈകിട്ട് 5ന് ചാർത്ത് ദർശനം.
പന്തളം: പാറ്റൂർ ശ്രീമഹാലക്ഷ്മി ശ്രീഭദ്രകാളി ഭഗവതീ ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവം രാവിലെ 5.30ന് മഹാഗണപതി ഹോമം ബിംബപരിഗ്രഹം
തുമ്പമൺ ശ്രീ വടക്കുംനാഥ ക്ഷേത്രത്തിൽ പുനപ്രതിഷ്ഠാ രാ വി ലെ ധാരാ പഞ്ചഗവ്യം വൈകിട്ട് ആചാര്യവരണം
പെരുമ്പുളിക്കൻ താഴത്തു വീട്ടിൽ ശ്രീ നാഗരാജാ, നാഗയക്ഷിയമ്മ ക്ഷേത്രത്തിർ ഉച്ചയ്ക്ക് 2 ന് ആയില്യംപൂജ.
പന്തളം: പുന്തലതാഴംദൈവത്തുംമൂട്ടിൽ ഭഗവതീ ക്ഷേത്രത്തിൽ ആയില്യംപൂജ രാവിലെ 9ന്
പന്തളം : പൂഴിക്കാട് കൊട്ടയ്ക്കാട്ട് കാവിലെ ആയില്യംപൂജ രാവിലെ 9 ന്.