പുറമറ്റം: പൈങ്ങാലോടിൽ പി.റ്റി. രാജൻ (കുഞ്ഞുമോൻ-69, റിട്ട. മൃഗസംരക്ഷണവകുപ്പ് ഡ്രൈവർ) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ തുളസിഭായി (മേപ്രാൽ പൂന്തിരിച്ചാൽ കുടുംബാംഗം). മക്കൾരാജേഷ്, രജനി, രഞ്ജു, രേഖ. മരുമക്കൾ ഇന്ദു, ജെയ്‌സ്, അനിൽ, ബിനീഷ്.