07-sob-kunjamme-eapen
കുഞ്ഞമ്മ ഈപ്പൻ

വെണ്ണിക്കുളം: ആദ്യകാല സോഷ്യലിസ്റ്റ് നേതാവും, ജനതാപാർട്ടി, ജനതാദൾ സംസ്ഥാന നിർവാഹക സമിതി അംഗവുമായിരുന്ന മാരുത്തോട്ടത്തിൽ ചെറുപാലത്തിൽ പരേതനായ കെ. ഇ. ഈപ്പന്റെ ഭാര്യ കുഞ്ഞമ്മ ഈപ്പൻ (89) നിര്യാതയായി. സംസ്‌കാരം നാളെ 5ന് വെള്ളാറ എബനേസർ മാർത്തോമ്മാ പള്ളിയിൽ. മല്ലപ്പള്ളി കിണറ്റുകര ചെറിയപാലയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: സൂസി കുരുവിള (ആദംസ് കുമ്പനാട്), ബോബി ഈപ്പൻ, രാജൻ എം. ഈപ്പൻ (റിട്ട. എം.ആർ.എഫ് ഉദ്യോ​ഗസ്ഥൻ, വടവാതൂർ, ജനതാദൾ ജില്ലാ സെക്ര​ട്ട​റി, മല്ലപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ). മരു​മക്കൾ: കോട്ടയം കുരിശുംമൂട്ടിൽ അനിത, മല്ലപ്പള്ളി കരുന്നപ്പുഴ അ​നിത, പരേതനായ ഇരവിപേരൂർ കൊടുന്തറ കുരുവിള ജോർ​ജ്.