പെരിങ്ങര: പഴയമ്പള്ളിൽ പരേതനായ രാഘവന്റെ മകൻ ഷൈലേന്ദ്രൻ (56) ഛത്തീസ്ഗഡിൽ നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് പെരിങ്ങര വീട്ടുവളപ്പിൽ. ഭാര്യ: ശ്രീലത. മക്കൾ: ശരത്ത്, ശ്രുതി.