07-sob-leven
ലവൻ

മലയാലപ്പുഴ കോഴികുന്നം കിച്ചു ഭവൻ ലവൻ (54) നിര്യാതനായി. സംസ്‌ക്കാരം ഞായറാഴ്ച്ച പകൽ 2 ന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭ മക്കൾ: നിധിൻ കെ ലവൻ, നിധി കെ ലവൻ.