ചെങ്ങന്നൂർ :താലൂക്കിലെ വരൾച്ച ബാധിത പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിന് ട്രിപ്പ് അടിസ്ഥാനത്തിൽ ലോറി, മിനിലോറി ഉടമകളിൽ നിന്നും കൊട്ടേഷൻ ക്ഷണിക്കുന്നു. മാർച്ച് 16ന് 2ന് മുമ്പായി തഹസിൽദാർ ചെങ്ങന്നൂർ എന്ന വിലാസത്തിലോ തപാൽ മുഖേനയോ സമർപ്പിക്കാം.