നാരങ്ങാനം: ആലുങ്കൽ റബർ ഉത്പാദക സംഘത്തിൽ പെട്ട റബർ കർഷകർക്ക് റബർ ബോർഡ് റീജിയണൽ ഓഫീസുകളിലെ വികസനോദ്യോഗസ്ഥരുടെയും റബർ ട്രെയ്‌നിംഗ് ഇൻസ്റ്റിസ്റ്റ്യൂട്ടിന്റെയും നേതൃത്വത്തിൽ സ്റ്റെഫന്റൊടു കൂടി 25,26,27 തീയതികളിൽ ടാപ്പിംഗ് പരിശീലനം നൽകുന്നു. താത്പര്യമുള്ളവർ 16ന് മുമ്പ് നാരങ്ങാനം ആലുങ്കൽ റബർ ഉത്പാദക സംഘത്തിൽ പേര് റജിസ്റ്റർ ചെയ്യേണ്ടതാണ്.ഫോൺ: 9946636745