റാന്നി: ദേശീയ വനിതാ ദിനാചരണത്തിന്റ ഭാഗമായി ജെ.സി.ഐ ഹിൽവാലി ആഭിമുഖ്യത്തിൽ ഇന്ന് രാത്രി 9ന് വി വോക്ക് രാത്രി നടത്തം സംഘടിപ്പിക്കുന്നു.ഇട്ടിയപ്പാറയിൽ രാജു ഏബ്രഹാം എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്യും. റാന്നി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ സമാപന സമ്മേളനം കലക്ടർ പി.എ നൂഹ് ഉദ്ഘാടനം ചെയ്യും..