വെച്ചൂച്ചിറ: പഞ്ചായത്ത് 10ാം വാർഡ് ആരോഗ്യ ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തിൽ നാളെ ഉച്ചകഴിഞ്ഞ് 2.30ന് പരുവ ഗവൺമെന്റ് എൽ.പി സ്‌കൂളിൽ ബോധവല്ക്കരണ സെമിനാറും തുടർന്ന് കൂട്ടനടത്തവും നടക്കുമെന്ന് പഞ്ചായത്തംഗം കെ.ശ്രീകുമാർ അറിയിച്ചു.