08-sob-pv-raveendran
പി.പി.രവീന്ദ്രൻ

കുന്നന്താനം: മാന്താനം ദീപാസദനത്തിൽ പി.പി.രവീന്ദ്രൻ (69) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ. മക്കൾ: ദീപ, മായ, ആശ. മരുമക്കൾ: പ്രസന്നൻ, സജി, പ്രദീപ്