08-sob-pd-bharathan
പി.ഡി. ഭരതൻ

വല്ലന: പാറയിരിക്കുന്നതിൽ വീട്ടിൽ പി.ഡി. ഭരതൻ ( 73) നിര്യാതനായി. സംസ്‌കാര ഞായറാഴ്ച പകൽ മൂന്ന് മണിക്ക് വീട്ടുവളപ്പിൽ. എസ്.എൻ.ഡി.പി യോഗം വല്ലന 74 നമ്പർ ശാഖയുടെ മുൻ സെക്രട്ടറിയാണ്. ഭാര്യ: പരേതയായ വത്സമ്മ.
മക്കൾ: അനീഷ്ലാൽ, അരുൺലാൽ മരുമകൾ: ശേഭാ അനീഷ്ലാൽ