08-pd-ammini
2020 വർഷത്തെ വനിതാദിനത്തോടനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പ് പത്തനംതിട്ട ജില്ലയിലെ ഏറ്റവും മികച്ച അങ്കണവാടി വർക്കറായി തിരഞ്ഞെടുക്കപ്പെട്ട പന്തളം ഐസിഡിഎസ് പ്രോജക്ടിലെ 96-ാം നമ്പർ അങ്കണവാടി വർക്കർ അമ്മിൺി പി.ഡി.

വനിതാ ശിശുവികസന വകുപ്പ് ജില്ലയിലെ ഏറ്റവും മികച്ച അങ്കണവാടി വർക്കറായി തിരഞ്ഞെടുത്ത പന്തളം ഐസിഡിഎസ് പ്രോജക്ടിലെ 96-ാം നമ്പർ അങ്കണവാടി വർക്കർ പി.ഡി.അമ്മിണി.