08-sob-annama-chako
അന്നമ്മ ചാക്കോ

അടൂർ:മിത്രപുരം ജിജി ഭവനിൽ അന്നമ്മ ചാക്കോ(93) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച പകൽ 2 ന് പറന്തൽ സെന്റ്‌ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ:മറിയാമ്മ,കുഞ്ഞു മോൾ. മരുമകൻ: ജോയി