മല്ലപ്പള്ളി: അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഗ്ലോക്കോമ ബോധവത്കരണയജ്ഞത്തിന്റെ ഭാഗമായി 11ന് രാവിലെ 10 മുതൽ 1 വരെ ശാലോം കാരുണ്യാ ഭവൻ ഓഡിറ്റോറിയത്തിൽ സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടക്കും. പങ്കെടുക്കുന്നവർ റേഷൻ കാർഡ് കൊണ്ടുവരണം .