കൊടുമൺ: എസ്.എൻ.ഡിപി യോഗം 3211-ാം കൊടുമൺ -കിഴക്ക് ശാഖയിലെ പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും. ഗുരുദേവ കീർത്തനം, ഗണപതി ഹോമം, ഭാഗവത പാരായണം, ഗുരുപൂജ, പ്രഭാഷണം, മെഗാഷോ എന്നിവ ഉണ്ടായിരിക്കും.