ചെങ്ങന്നൂർ എസ്.എൻ. ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ യുവതീയുവാക്കൾക്കുള്ള പ്രീമാര്യേജ് കൗൺസലിംഗ് ക്ലാസിനോടനുബന്ധിച്ചുള്ള ഉദ്ഘാടന ചടങ്ങ് യൂണിയൻ ചെയർമാൻ ഡോ.എ. വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ കൺവീനർ ബൈജു അറുകുഴി, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം എൻ. വിനയചന്ദ്രൻ, ഡോ. ശരത് എന്നിവർ സമീപം.