09-sob-vasudevan-nair

വെള്ളങ്ങൂർ: രാംനിവാസിൽ (കുളങ്ങരയ്ക്കൽ) വാസുദേവൻ നായർ (86) നിര്യാതനായി. ഭാര്യ ദേവകിയമ്മ. മക്കൾ: ബാബു രാജ്, അനിൽകുമാർ, സുനിൽകുമാർ. സംസ്‌കാരം ഇന്ന് ഉച്ചക്ക് 3 മണിക്ക് വീട്ടുവളപ്പിൽ.