09-sob-parukuttiamma

തോട്ടപ്പുഴശേരി: പരപ്പാട്ട് പരേതനായ കുട്ടന്റെ ഭാര്യ പാറുക്കുട്ടി അമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് പാണ്ടനാട് മുതവഴി കൃഷ്ണഭവനിലെ വളപ്പിൽ. മക്കൾ: പി.കെ. ശ്യാമളം, പരേതനായ വിജയൻ. മരുമക്കൾ: എം.എസ്. ഗോപാലകൃഷ്ണൻ, ഓമന വിജയൻ.