എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയൻ അനുവദിച്ച 7 ലക്ഷം രൂപയുടെ വായ്പ തടിയൂർ 99 നമ്പർ ശാഖയിലെ ഗുരുകൃപ മൈക്രോ യൂണിറ്റിലെ പി കെ വിജയന് ,ജോയിന്റ് കൺവീനർ കെ കെ ഭാസ്‌കരൻ നൽകുന്നു . കൺവീനർ ടി ടി അജി സമീപം. .