പത്തനംതിട്ട : ബി.ജെ.പി ആറന്മുള മണ്ഡലം ഭാരവാഹികളായി ബാബു.പി , സൂരജ്.എസ് (ജനറൽ സെക്രട്ടറിമാർ), ബിന്ദു.കെ.നായർ , ശ്രീകുമാർ.കെ.ആർ , ജി.വിദ്യാധിരാജൻ, രാജേഷ് കോളത്ര (വൈസ് പ്രസിഡന്റുമാർ)
ശ്രീകുമാരി വാഴുവേലിൽ , സുജ സുരേഷ് , രഞ്ജിനി അടകൽ , വി.ബി.പ്രസാദ് , ശബരിനാഥ്.ആർ (സെക്രട്ടറിമാർ), വി.എസ്.അനിൽകുമാർ (ട്രഷറർ), ദീപ.ജി.നായർ (മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ്), വിപിൻകുമാർ (യുവമോർച്ച മണ്ഡലം പ്രസിഡന്റ്), ടി.പ്രസന്നകുമാർ (കർഷകമോർച്ച മണ്ഡലം പ്രസിഡന്റ്),
കെ.പി.അശോകൻ (എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റ്), ബിജോയി വർഗ്ഗീസ് മാത്യു (മൈനോറിറ്റി മോർച്ച മണ്ഡലം പ്രസിഡന്റ്), രാംദാസ്.എൻ (ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.