ചെങ്ങന്നൂർ : കരിങ്ങാട്ടിൽ കെ.വി. ജോർജ്ജ് (80) നിര്യാതനായി. സംസ്‌കാരം നാളെ 10ന് മഴുക്കീർ ടിപിഎം സെമിത്തേരിയിൽ. ഭാര്യ : പുല്ലാട് ഓവനിൽ കുഞ്ഞമ്മിണി. മക്കൾ: അജി (യു.കെ), ബിജി (ബാംഗ്ലൂർ), സിജി (ഹൈദരാബാദ്). മരുമക്കൾ: ജോസ് ആലുംമൂട്ടിൽ (യു.കെ), ആശ (ബാംഗ്ലൂർ), റ്റിബിൻ (ഹൈദരാബാദ്).