തിരുവല്ല : കുന്നന്താനം ദീപാ സദനത്തിൽ പി. പി രവീന്ദ്രൻ പിള്ള (69) നിര്യാതനായി. ഭാര്യ: വിജയമ്മ, മക്കൾ : ദീപ, മായ, ആശ. മരുമക്കൾ: പ്രസന്നൻ, സജി, പ്ര​ദീപ്. സംസ്‌കാരം നടത്തി.