തിരുവല്ല : തുകലശ്ശേരി കൊട്ടാരപ്പാട്ട് പരേതനായ രാമചന്ദ്രൻ നായരുടെ മകൻ ഹരിദാസ് (ശിവൻ-46) നിര്യാതനായി. സംസ്‌കാരം നടത്തി.