റാന്നി : വൈക്കം: ചീങ്കയിൽ പരേതനായ സി.എ.മാത്യുവിന്റെ ഭാര്യ അന്നമ്മ (89) നിര്യാതയായി. സാംസ്‌കാരം പിന്നീട്. നാരങ്ങാനം മാവുങ്കൽ കുടുംബാംഗമാണ്. മക്കൾ: ലില്ലികുട്ടി, ജോളി, ലിസി. മരുമക്കൾ: ബാബു, തങ്കച്ചൻ, ജെയിംസ്.