ആറന്മുള: പുന്നംതോട്ടം കുന്നത്തുകര വെട്ടോലിൽ വീട്ടിൽ ഭാസ്കരൻ നായർ കെ.ആർ (68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ. മക്കൾ: ഉണ്ണികൃഷ്ണൻ, ശ്രീജിത്ത്. മരുമകൾ: മീര ഉണ്ണികൃഷ്ണൻ.