പൂയപ്പള്ളി: തെക്കേവിള തൈപ്പറമ്പിൽ ലൂക്കോസ് മത്തായി (72) നിര്യാതനായി. സംസ്‌കാരം നാളെ 9 ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 12 ന് ബ്രദറൺ സഭാ സെമത്തേരിയിൽ. ഭാര്യ: വേങ്ങൂർ ചൂരക്കപൊയ്കയിൽ ചിന്നമ്മ മത്തായി. മക്കൾ: ജോസ് മാത്യു, ജോബിൻ മാത്യു, പരേതനായ ജെയ്സൺ മാത്യു. മരുമക്കൾ: ബിനി ജോസ് (സൗദി), ടിൻസി ജോബിൻ.