പന്തളം: കെ.എസ്.ഇ.ബി.ഓഫിസിന്റെ പരിധിയിൽ വരുന്ന പന്തളം കെ.എസ്.ആർ.ടി.സി. ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.