09-sob-sarala-kn

മെഴുവേലി: കമലാഭവനിൽ സഞ്ജീവിന്റെ (വൈസ് പ്രസിഡന്റ്, എസ്.എൻ.ഡി.പി ശാഖാ, മെഴുവേലി) ഭാര്യാമാതാവ് സരള കെ. എൻ. (81) നിര്യാതയായി. ഏരൂർ മംഗലശ്ശേരിൽ പരേതനായ കെ.ശ്രീനിവാസന്റെ ഭാര്യയാണ്. സംസ്‌കാര ചടങ്ങുകൾ ഇന്ന് രാവിലെ 10.30 ന് കമലാഭവൻ വീട്ടുവളപ്പിൽ. മക്കൾ: രാജേഷ് എം. എസ്, നിഷ എം.എസ് (അധ്യാപിക, മെഴുവേലി പി. എച്ച്. എസ്. എസ്)