മലയാലപ്പുഴ: ദേവീക്ഷേത്രം ആറാം ഉത്സവം: 5 ന് ഗണപതി ഹോമം, 8 ന് നവകം, 12 ന് പൂരസദ്യ, 2 ന് ശീതങ്കൻ തുള്ളൽ, 4 ന് മലയാലപ്പുഴ പൂരം, 6:30ന് കാഴ്ചശ്രീബലി, സേവ, 7:30 ന് ആദ്ധ്യാത്മിക പ്രഭാഷണം, 9 ന് ശ്രീഭൂതബലി, വിളക്കെഴുന്നള്ളിപ്പ്, 10 ന് മെഗാഷോ.