10-sob-krishnamma
കൃഷ്ണമ്മ

തിരുവല്ല : വെൺപാല ചിറയിൽ ഉണ്ണികൃഷ്ണൻ നായരുടെ ഭാര്യ കൃഷ്ണമ്മ (60) നിര്യാതയായി. സംസ്‌കാരം ഇന്ന് പകൽ 2 ന് വീട്ടുവളപ്പിൽ . മകൾ : ഉജിത. മരുമകൻ : മനോജ് .