നൂറോമ്മാവ് വെള്ളിയാമ്മാവ്: വെങ്ങളത്തുകുന്ന് പൂവത്തുംമൂട്ടിൽ പി.എൻ. തങ്കപ്പന്റെ ഭാര്യ ചെല്ലമ്മ പി.സി (ചിന്നക്കുട്ടി 60) നിര്യാതയായി. സംസ്‌കാരം ഇന്ന് 12ന് ആനിക്കാട് പഞ്ചായത്ത് ശ്മശാനത്തിൽ. പരേത വെങ്ങളത്തുകുന്ന് പാറവാലിൽ കുടുംബാംഗമാണ്.മക്കൾ: മനോജ്, അശോക്. മരുമകൾ:റാണി മുക്കട.