ഇലന്തൂർ : തുണ്ടഴം കാരംവേലി നടുവത്ത് വില്ലൻകാവ് ധർമ്മ ശാസ്താ ക്ഷേത്രത്തിന്റെ 15-ാമത് പ്രതിഷ്ഠാ വാർഷികം ഇന്ന് ക്ഷേത്രം മേൽശാന്തി കാട്ടൂർ ധനഞ്ജയൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. രാവിലെ പതിവ് പൂജകൾക്ക് ശേഷം 9ന് നവകാഭിഷേകം, 10.5ന് കലശപൂജ, 10.30ന് നൂറും പാലും.