10-sob-yohannan
യോഹന്നാൻ

തെള്ളിയൂർ : കരിയ്ക്കാട്ടിൽ കോറ്റാത്തൂർ യോഹന്നാൻ (പൊടിയൻ-86) നിര്യാതനായി. സംസ്‌കാരം 12ന് 12ന് വെള്ളയിൽ ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് സെമിത്തേരിയിൽ. ഭാര്യ : റാന്നി ഉന്നക്കാവ് പത്തായപ്പുരയ്്ക്കൽ കുടുംബാംഗം മറിയാമ്മ. മക്കൾ : കെ.ജെ. മത്തായി (സുവിശേഷകൻ ബ്രദറൺ സഭ), കെ.ജെ. സൈമൺ (പാസ്റ്റർ ന്യൂ ഇന്ത്യ ബൈബിൾ ചർച്ച്, വലിയകുളം), അമ്മിണി, തങ്കമ്മ, അന്നാമ്മ, പൊടിയമ്മ, പെണ്ണമ്മ (മുംബൈ), തങ്കച്ചൻ. മരുമക്കൾ : തങ്കമ്മ, അമ്മിണി, പൂവൻമല പുള്ളോലിൽ പാപ്പൻ, വായ്പൂര് മഞ്ഞള്ളൂർ കുന്നിൽ ജോബ് (സുവിശേഷകൻ ബ്രദറൺ സഭ, മേത്താനം), വടശ്ശേരിക്കര വാഴയിൽ കുഞ്ഞുമോൻ, ഹരേഷ് (മുംബൈ), ഓമന, കള്ളിപ്പാറ പരേതനായ ജോർജ്ജ്‌