10-aswathy-s
പന്തളം :മുടിയൂർക്കോണം ആവണി വീട്ടിൽ അജികുമാറിന്റെയും , ഷീജയുടെയും അശ്വതി എസ്. തിരുവന്തപുരം കാര്യവട്ടം വെച്ച് നടന്ന കേരളാ യൂണിവേഴ്‌സിറ്റി യൂവജനോത്സവത്തിൽ തബല സോളോയിൽ ഫസ്റ്റ് എ ഗ്രേഡും ഡ്രംസ് സോളോയിൽ സെക്കന്റ് എ ഗ്രേഡും കരസ്ഥമാക്കി. അശ്വതി ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ ബികോം രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്., തബല വിദ്വാൻ പന്തളം ബാബുസാറിന്റെയും ഡ്രംസ് ട്യൂട്ടർ , ജോബിൻ സമുദ്രയുടെയും ശിഷ്യ കൂടിയാണ്. കൂടാതെ അശ്വതി ക്‌ളാസിക്കൽ മ്യൂസിക്, ക്‌ളാസിക്കൽ ഡാൻസ് എന്നിവ അഭ്യസിക്കുന്നു. സ്‌കൂൾ കലോത്സവത്തിനും വിജയം കൈവരിച്ചിട്ടുണ്ട്.

കേരള യൂണിവേഴ്‌സിറ്റി യുവജനോത്സവത്തിൽ തബല സോളോയിൽ ഫസ്റ്റ് എ ഗ്രേഡും ഡ്രംസ് സോളോയിൽ സെക്കന്റ് എ ഗ്രേഡും നേടിയ അശ്വതി എസ് . മുടിയൂർക്കോണം ആവണി വീട്ടിൽ അജികുമാറിന്റെയും ഷീജയുടെയും മകളും ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ ബികോം രണ്ടാം വർഷ വിദ്യാർത്ഥിനിയുമാണ്., തബല വിദ്വാൻ പന്തളം ബാബുവിന്റെയും ഡ്രംസ് ട്യൂട്ടർ , ജോബിൻ സമുദ്രയയുടെയും ശിഷ്യയാണ്.