ചെങ്ങന്നൂർ: ജ്ഞാനക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ആലാ, നെടുവരംകോഡ് വല്യത്ത് ബാലകൃഷ്ണാ ബിൽഡിംഗിൽ നാളെ വൈകിട്ട് 5.30ന് ഹാപ്പിനസ് പ്രോഗ്രാം നടക്കും.